എറണാകുളം : കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോതമംഗലം താലൂക്കില്‍ രണ്ട് ദിവസത്തിനിടെ നാല് പേര് കോവിഡ് ചികിത്സക്കിടെ മരിച്ചു. പോത്താനിക്കാട്,കവള്ങ്ങാട്,പല്ലാരിമംഗലം,കുട്ടമ്പുഴ പഞ്ചായത്തുകളിലാണ് മരണം സംഭവിച്ചത്. ഇതോടെ കോതമംഗലം താലൂക്കിലെ ആകെ മരണം 74 ആയി ഉയര്‍ന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 29-ം വാര്‍ഡ് പൂര്‍ണ്ണമായി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കുട്ടമ്പുഴ രണ്ടാം വാര്‍ഡും പൂര്‍ണ്ണമായി കണ്ടെയിന്‍റ്മെന്‍റ് സോണാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ഇന്ന് 2515 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2470
• ഉറവിടമറിയാത്തവർ-41
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 131
• മരട് – 85
• പള്ളുരുത്തി – 81
• അങ്കമാലി – 65
• മുളവുകാട് – 64
• ആലങ്ങാട് – 62
• കോട്ടുവള്ളി – 54
• തൃപ്പൂണിത്തുറ – 49
• പെരുമ്പാവൂർ – 49
• കടവന്ത്ര – 43
• കലൂർ – 39
• കാലടി – 39
• വെങ്ങോല – 39
• എറണാകുളം നോർത്ത് – 38
• നോർത്തുപറവൂർ – 38
• എളമക്കര – 37
• കുമ്പളങ്ങി – 37
• മൂവാറ്റുപുഴ – 37
• കളമശ്ശേരി – 34
• കുന്നത്തുനാട് – 33
• കല്ലൂർക്കാട് – 32
• മാറാടി – 32
• വൈറ്റില – 32
• കുട്ടമ്പുഴ – 30
• മഴുവന്നൂർ – 30
• വടുതല – 30
• നെടുമ്പാശ്ശേരി – 29
• ഫോർട്ട് കൊച്ചി – 28
• ഐക്കാരനാട് – 27
• കോതമംഗലം – 27
• കടുങ്ങല്ലൂർ – 26
• കിഴക്കമ്പലം – 26
• നായരമ്പലം – 25
• പായിപ്ര – 25
• പാലാരിവട്ടം – 23
• പള്ളിപ്പുറം – 22
• വാഴക്കുളം – 22
• എറണാകുളം സൗത്ത് – 21
• ചേരാനല്ലൂർ – 21
• നെല്ലിക്കുഴി – 21
• വടക്കേക്കര – 21
• എളംകുന്നപ്പുഴ – 20
• കറുകുറ്റി – 20
• ആരക്കുഴ – 19
• ആലുവ – 19
• ഇടക്കൊച്ചി – 19
• തേവര – 19
• തോപ്പുംപടി – 19
• ഇടപ്പള്ളി – 18
• കൂവപ്പടി – 18
• മൂക്കന്നൂർ – 18
• വരാപ്പുഴ – 18
• എടത്തല – 16
• ചെങ്ങമനാട് – 16
• ഞാറക്കൽ – 16
• തമ്മനം – 16
• പച്ചാളം – 16
• മഞ്ഞള്ളൂർ – 16
• മട്ടാഞ്ചേരി – 16
• കവളങ്ങാട് – 15
• ചൂർണ്ണിക്കര – 15
• പിണ്ടിമന – 15
• ആയവന – 14
• ഉദയംപേരൂർ – 14
• കുമ്പളം – 14
• ചിറ്റാറ്റുകര – 14
• ഏലൂർ – 13
• പനമ്പള്ളി നഗർ – 13
• അയ്യമ്പുഴ – 12
• പിറവം – 12
• രായമംഗലം – 12
• വാളകം – 12
• വെണ്ണല – 12
• ആമ്പല്ലൂർ – 11
• കീരംപാറ – 11
• കൂത്താട്ടുകുളം – 11
• മുണ്ടംവേലി – 11
• വടവുകോട് – 11
• എടവനക്കാട് – 10
• ഒക്കൽ – 10
• കരുമാലൂർ – 10
• കുഴിപ്പള്ളി – 10
• ചേന്ദമംഗലം – 10
• തുറവൂർ – 10
• പാമ്പാകുട – 10
• വേങ്ങൂർ – 10
• കാഞ്ഞൂർ – 9
• കീഴ്മാട് – 9
• കോട്ടപ്പടി – 9
• പാലക്കുഴ – 9
• മുളന്തുരുത്തി – 9
• പുത്തൻവേലിക്കര – 8
• ശ്രീമൂലനഗരം – 8
• ആവോലി – 7
• പൂണിത്തുറ – 7
• മണീട് – 7
• അയ്യപ്പൻകാവ് – 6
• ഏഴിക്കര – 6
• ചോറ്റാനിക്കര – 6
• മഞ്ഞപ്ര – 6
• മുടക്കുഴ – 6
• വാരപ്പെട്ടി – 6
• കടമക്കുടി – 5
• കരുവേലിപ്പടി – 5
• അതിഥി തൊഴിലാളി – 36
• പോലീസ് ഉദ്യോഗസ്ഥൻ – 2
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, കുന്നുകര, തിരുമാറാടി, പനയപ്പിള്ളി, പോണേക്കര, രാമമംഗലം, ഇലഞ്ഞി, തിരുവാണിയൂർ, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, എടക്കാട്ടുവയൽ, ചളിക്കവട്ടം, എളംകുളം, കുന്നുംപുറം, ചെല്ലാനം, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം.
• ഇന്ന് 801 പേർ രോഗ മുക്തി നേടി.
• ഇന്ന് 6650 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1391 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 79779 ആണ്.
• ഇന്ന് 153 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
34810 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 50
• പി വി എസ് – 76
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ- 44
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 32
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 56
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -45
• സഞ്ജീവനി – 97
• സിയാൽ- 136
• സ്വകാര്യ ആശുപത്രികൾ – 1308
• എഫ് എൽ റ്റി സികൾ – 21
• എസ് എൽ റ്റി സി കൾ-
323
• വീടുകൾ- 32588
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37325 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13695 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 691 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 253 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702