കോതമംഗലം : മാർ ബസേലിയോസ് നഴ്സിംഗ് സ്കൂളിന്റെ 43-ാം വാർഷികാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പാൾ ജൂലി ജോഷുവ,വൈസ് പ്രിൻസിപ്പാൾ അമ്പിളി ശിവൻ,എം ബി എം എം അസോസിയേഷൻ സെക്രട്ടറി അഡ്വ. സി ഐ ബേബി,മാർ തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിള്ളിൽ,ട്രഷറർ റ്റി കെ എൽദോസ്,പള്ളി ട്രസ്റ്റി ബിനോയ് തോമസ്,എം ബി എം എം ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ലിമി എബ്രഹാം,നഴ്സിംഗ് സൂപ്രണ്ട് ഗ്രേസി ഷിബു,അലുമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് സിജി ജോസഫ്,കോളേജ് പ്രിൻസിപ്പാൾ സെലിയമ്മ കുരുവിള,അലുമിനി അസോസിയേഷൻ അംഗം റെസ്സി ജോസഫ്,ട്രഷറർ ദീപ പോൾ,പി റ്റി എ പ്രസിഡന്റ് ജോഷി കുര്യാക്കോസ്,അഞ്ചു ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.അലുമിനി അസോസിയേഷൻ ഒരുക്കി നൽകിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരവും നൽകി ആദരിച്ചു.
You May Also Like
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...
NEWS
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...