കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് , കോമേഴ്‌സ് എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 10 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കേറ്റുമായി അഭിമുഖത്തിന് എം. എ. കോളേജ് അസോസിയേഷൻ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :0485 – 2822378, 2822512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
