കോതമംഗലം : കോതമംഗലം ചെറിയ പള്ളി സംരക്ഷണം സംബന്ധിച്ച് മതമൈത്രി സംരക്ഷണ സമിതി നടത്തുന്ന പ്രകടനം ഇന്ന് ( ഡിസംബർ 3 ) വൈകിട്ട് 5:30 ന് ചെറിയ പള്ളിതാഴത്ത് നിന്ന് ആരംഭിച്ചു കോതമംഗലം ടൗണിലേക്ക് നടത്തുന്നു. നാനാ ജാതി മതസ്ഥരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിക്കുന്നു.

You must be logged in to post a comment Login