Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള പരിശോധനകൾ ആരംഭിച്ചു.

കോതമംഗലം : കോവിഡ് 19 വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനകൾ ആരംഭിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.ഇതിൻ്റെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിൽ എംബിറ്റ്സ് കോളേജിൽ 64 പേരുടെ കോവിഡ് പരിശോധന നടത്തിയതിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായി നാളെ (04 – 09 – 2020 വെള്ളി) അടിവാട് വച്ച് കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വാരപ്പെട്ടി പഞ്ചായത്തിൽ സി എച്ച് സി കേന്ദ്രീകരിച്ച് ശനിയാഴ്ച്ചയാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

കോവിഡുമായി ബന്ധപ്പെട്ട് പ്രൈമറി, സെക്കണ്ടറി സമ്പർക്ക പട്ടികയിൽ ഉള്ളവരെ കൂടാതെ ആശുപത്രികളിൽ ചികിത്സ തേടുന്ന (ഓ പി) രോഗികളിൽ നിന്ന് പനി,ചുമ,തൊണ്ടവേദന, വയറിളക്കം,ശ്വസന സംബന്ധമായ അസുഖങ്ങൾ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവരെയും,മേൽ ലക്ഷണങ്ങൾ ഉള്ള മറ്റുള്ളവരെയുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിനായി ഇത്തരം ലക്ഷണങ്ങൾ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.ഇതിൻ്റെ ഭാഗമായി ടെസ്റ്റിങ്ങ് സമ്പ്രദായങ്ങൾ കൂടുതൽ വിപുലീകരിക്കുകയും അതുവഴി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചും കോവിഡ് പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ്‌ ബോൾ മത്സരവും കാണികൾക്ക് ഏറെ...

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ബോണസ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

NEWS

കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

error: Content is protected !!