Connect with us

Hi, what are you looking for?

NEWS

മനോജ് ഗോപി കേരള സർക്കാർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഉപദേശശക സമിതി അംഗം.

കോതമംഗലം : കേരള സർക്കാർ കീഴിലുള്ള മോട്ടോർ വാഹന ക്ഷേമനിധി ബോർഡ് ഉപദേശക സമിതിയംഗമായി മനോജ് ഗോപിയെ നോമിനേറ്റ് ചെയ്തു. എച്ച്.എം.എസ്. ട്രേഡ് യൂണയനെ പ്രതിനിധീകരിച്ചാണ് ഉപദേശക സമിതി അംഗമായി നോമിനേറ്റ് ചെയ്തത്. കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് ചുമതല വഹിക്കുന്ന ഇദ്ദേഹം എച്ച്.എം.എസിലെ നിരവധി ക്യാറ്റകറിക്കൽ യൂണിയനുകളുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചു. വരുന്നു. കോതമംഗലം കവളങ്ങാട് സ്വദേശിയാണ് മനോജ് ഗോപി. ഭാര്യ ഷൈമി മനോജ്, മക്കൾ അശ്വതി പ്രിയ മനോജ് ഗോപി (സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി), അശ്വിൻ മനോജ് ഗോപി (ശോഭന ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ) എന്നിവർ മകളാണ്.

You May Also Like

error: Content is protected !!