കോതമംഗലം: പുന്നേക്കാട് കാണിയാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കൾ: കെ എൻ സുകു (അർച്ചന ഹോട്ടൽ, പുന്നേക്കാട്), ലത ഉണ്ണികൃഷ്ണൻ, അജിത പ്രകാശ്. മരുമക്കൾ: കുറുപ്പംപടി രായമംഗലം തേനാലിൽ റ്റി വി ഉണ്ണികൃഷ്ണൻ, നെല്ലിമറ്റം വാളാച്ചിറ പുളിയ്ക്കാമoത്തിൽ പി സി പ്രകാശ് (റിപ്പോർട്ടർ, മറുനാടൻ മലയാളി), പായിപ്ര കുന്നത്ത് സിനി പ്രഭാകരൻ നായർ. സംസ്കാരം നാളെ 12-ന് വീട്ടുവളപ്പിൽ.

You must be logged in to post a comment Login