കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സഹ വികാരിയായി ഫാ. എൽദോസ് കുമ്മംകോട്ടിൽ ചുമതലയെറ്റു. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ഫാ. എൽദോസ്, പിണ്ടിമന, കാരക്കുന്നം, ഹൈറേഞ്ച് മേഖലയിലെ വിവിധ പള്ളികൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
