എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,12,432 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിൽ ഇന്ന് 755 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 718
• ഉറവിടമറിയാത്തവർ – 24
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 28
• കറുകുറ്റി – 27
• കളമശ്ശേരി – 25
• തൃക്കാക്കര – 23
• കോട്ടുവള്ളി – 22
• പള്ളുരുത്തി – 17
• മഞ്ഞപ്ര – 17
• അങ്കമാലി – 15
• കൂത്താട്ടുകുളം – 13
• നോർത്തുപറവൂർ – 13
• വാഴക്കുളം – 13
• പൈങ്ങോട്ടൂർ – 12
• രായമംഗലം – 12
• വെണ്ണല – 12
• എറണാകുളം നോർത്ത് – 11
• എറണാകുളം സൗത്ത് – 11
• ഇടപ്പള്ളി – 11
• ഇലഞ്ഞി – 11
• കടവന്ത്ര – 11
• ചേരാനല്ലൂർ – 11
• മട്ടാഞ്ചേരി – 11
• വൈറ്റില – 11
• കലൂർ – 10
• കവളങ്ങാട് – 10
• കോതമംഗലം – 10
• ചെങ്ങമനാട് – 10
• മഴുവന്നൂർ – 10
• എടത്തല – 9
• കുട്ടമ്പുഴ – 9
• പാലാരിവട്ടം – 9
• പിറവം – 9
• മഞ്ഞള്ളൂർ – 9
• പെരുമ്പാവൂർ – 8
• വടവുകോട് – 8
• ചോറ്റാനിക്കര – 7
• ഞാറക്കൽ – 7
• ആയവന – 6
• ആലങ്ങാട് – 6
• എളംകുന്നപ്പുഴ – 6
• ഐക്കാരനാട് – 6
• കരുമാലൂർ – 6
• കിഴക്കമ്പലം – 6
• കീരംപാറ – 6
• കുന്നത്തുനാട് – 6
• കുന്നുകര – 6
• ചൂർണ്ണിക്കര – 6
• തമ്മനം – 6
• നായരമ്പലം – 6
• മൂവാറ്റുപുഴ – 6
• വടക്കേക്കര – 6
• ആമ്പല്ലൂർ – 5
• ആലുവ – 5
• എളമക്കര – 5
• കടുങ്ങല്ലൂർ – 5
• കുമ്പളങ്ങി – 5
• ചിറ്റാറ്റുകര – 5
• പാറക്കടവ് – 5
• മരട് – 5
• മുളന്തുരുത്തി – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, കരുവേലിപ്പടി, കാലടി, കുമ്പളം, കോട്ടപ്പടി, ചളിക്കവട്ടം, തിരുവാണിയൂർ, തോപ്പുംപടി, നെടുമ്പാശ്ശേരി, പച്ചാളം, പനമ്പള്ളി നഗർ, പള്ളിപ്പുറം, ഫോർട്ട് കൊച്ചി, മുണ്ടംവേലി, രാമമംഗലം, വരാപ്പുഴ, വേങ്ങൂർ, അയ്യമ്പുഴ, ആവോലി, കാഞ്ഞൂർ, കീഴ്മാട്, ചേന്ദമംഗലം, തിരുമാറാടി, നെല്ലിക്കുഴി, പായിപ്ര, പാലക്കുഴ, പോണേക്കര, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, വാളകം, ഉദയംപേരൂർ, എടക്കാട്ടുവയൽ, ഏലൂർ, ഏഴിക്കര, കടമക്കുടി, കല്ലൂർക്കാട്, കൂവപ്പടി, തുറവൂർ, പല്ലാരിമംഗലം, പാമ്പാക്കുട, പിണ്ടിമന, പുത്തൻവേലിക്കര, പൂണിത്തുറ, മാറാടി, മുളവുകാട്, മൂക്കന്നൂർ, മൂലംകുഴി, വെങ്ങോല, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ഇടക്കൊച്ചി, ഒക്കൽ, ചുള്ളിക്കൽ, ചെല്ലാനം, തേവര, പൂതൃക്ക, മണീട്, വടുതല, വാരപ്പെട്ടി.
• ഇന്ന് 667 പേർ രോഗ മുക്തി നേടി.
• ഇന്ന് 1611 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1488 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25533 ആണ്.
• ഇന്ന് 99 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9894 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 51
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 20
• പി വി എസ് – 76
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 30
• സിയാൽ- 60
• സ്വകാര്യ ആശുപത്രികൾ – 765
• എഫ് എൽ റ്റി സികൾ – 138
• എസ് എൽ റ്റി സി കൾ- 227
• വീടുകൾ- 8483
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10649 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6225 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 261 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 154 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4966 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702