എറണാകുളം : കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 1839 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1790
• ഉറവിടമറിയാത്തവർ- 37
• ആരോഗ്യ പ്രവർത്തകർ – 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 85
• കുട്ടമ്പുഴ – 50
• പള്ളിപ്പുറം – 41
• കറുകുറ്റി – 40
• കളമശ്ശേരി – 39
• കൂവപ്പടി – 37
• വെങ്ങോല – 37
• ചിറ്റാറ്റുകര – 36
• തൃപ്പൂണിത്തുറ – 35
• കോതമംഗലം – 32
• തുറവൂർ – 32
• നായരമ്പലം – 31
• കീരംപാറ – 30
• മണീട് – 30
• ഇലഞ്ഞി – 29
• കിഴക്കമ്പലം – 29
• പായിപ്ര – 29
• എടത്തല – 28
• ഞാറക്കൽ – 28
• പാറക്കടവ് – 28
• ആവോലി – 27
• അങ്കമാലി – 25
• ആരക്കുഴ – 25
• വാളകം – 25
• ചേന്ദമംഗലം – 24
• നെടുമ്പാശ്ശേരി – 24
• ആയവന – 23
• മഞ്ഞള്ളൂർ – 23
• പാമ്പാകുട – 22
• എളംകുന്നപ്പുഴ – 20
• കുമ്പളങ്ങി – 20
• തിരുമാറാടി – 20
• നെല്ലിക്കുഴി – 20
• പിണ്ടിമന – 20
• കീഴ്മാട് – 18
• ചെങ്ങമനാട് – 18
• മഴുവന്നൂർ – 18
• പള്ളുരുത്തി – 17
• ഫോർട്ട് കൊച്ചി – 17
• വടക്കേക്കര – 17
• പിറവം – 16
• രായമംഗലം – 16
• ആലങ്ങാട് – 15
• ഇടപ്പള്ളി – 15
• കടവന്ത്ര – 15
• അയ്യമ്പുഴ – 14
• ആലുവ – 14
• ഉദയംപേരൂർ – 14
• വരാപ്പുഴ – 14
• എടവനക്കാട് – 13
• കാലടി – 13
• കോട്ടുവള്ളി – 13
• രാമമംഗലം – 13
• കലൂർ – 12
• പൈങ്ങോട്ടൂർ – 12
• മാറാടി – 12
• അശമന്നൂർ – 11
• എടക്കാട്ടുവയൽ – 11
• എറണാകുളം സൗത്ത് – 11
• ഏലൂർ – 11
• ഏഴിക്കര – 11
• പാലാരിവട്ടം – 11
• പെരുമ്പാവൂർ – 11
• മരട് – 11
• മുളന്തുരുത്തി – 11
• വേങ്ങൂർ – 11
• കുന്നത്തുനാട് – 10
• മൂവാറ്റുപുഴ – 10
• വൈറ്റില – 10
• ആമ്പല്ലൂർ – 9
• കവളങ്ങാട് – 9
• നോർത്തുപറവൂർ – 9
• മൂക്കന്നൂർ – 9
• വാഴക്കുളം – 9
• ചൂർണ്ണിക്കര – 8
• ചേരാനല്ലൂർ – 8
• ചോറ്റാനിക്കര – 8
• പച്ചാളം – 8
• പെരുമ്പടപ്പ് – 8
• മുളവുകാട് – 8
• വെണ്ണല – 8
• എറണാകുളം നോർത്ത് – 7
• കടുങ്ങല്ലൂർ – 7
• കരുമാലൂർ – 7
• കുഴിപ്പള്ളി – 7
• തിരുവാണിയൂർ – 7
• പുത്തൻവേലിക്കര – 7
• എളംകുളം – 6
• കൂത്താട്ടുകുളം – 6
• പോണേക്കര – 6
• മലയാറ്റൂർ നീലീശ്വരം – 6
• മുണ്ടംവേലി – 6
• വാരപ്പെട്ടി – 6
• ഇടക്കൊച്ചി – 5
• എളമക്കര – 5
• കടമക്കുടി – 5
• കല്ലൂർക്കാട് – 5
• മഞ്ഞപ്ര – 5
• മട്ടാഞ്ചേരി – 5
• മുടക്കുഴ – 5
• അതിഥി തൊഴിലാളി – 18
• ഐ എൻ എച്ച് എസ് – 7
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഒക്കൽ, കുന്നുകര, തോപ്പുംപടി, പൂതൃക്ക, ശ്രീമൂലനഗരം, ഐക്കാരനാട്, കുമ്പളം, തമ്മനം, തേവര, പനമ്പള്ളി നഗർ, പാലക്കുഴ, വടവുകോട്, അയ്യപ്പൻകാവ്, കരുവേലിപ്പടി, കോട്ടപ്പടി, ചക്കരപ്പറമ്പ്, ചെല്ലാനം, പല്ലാരിമംഗലം, പൂണിത്തുറ, കാഞ്ഞൂർ, പനയപ്പിള്ളി, പോത്താനിക്കാട്, വടുതല.
• ഇന്ന് 3280 പേർ രോഗ മുക്തി നേടി.
• ഇന്ന് 2477 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32684 ആണ്.
• ഇന്ന് 71 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16949 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 18629 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.87 ആണ് .
• ഇന്ന് ( 07/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 25308 ഡോസ് വാക് സിനാണ് വിതരണം ചെയ്തത്. ഇതിൽ 4696 ആദ്യ ഡോസും, 20612 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 19249 ഡോസും, 5887 ഡോസ് കോവാക്സിനും, 172 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4381740 ഡോസ് വാക്സിനാണ് നൽകിയത്. 2897762 ആദ്യ ഡോസ് വാക്സിനും, 1483978 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3886291 ഡോസ് കോവിഷീൽഡും, 481985 ഡോസ് കോവാക്സിനും, 13464 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
. ഇന്ന് 891 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 511 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2226 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 99 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)