കുട്ടമ്പുഴ: തട്ടേക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ECLAT 25 CONVOCATION പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു , ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി കുര്യാക്കോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി കെ എ, പിടിഎ പ്രസിഡന്റ് സനു സണ്ണി, MPTA പ്രസിഡന്റ രമ്യ നിഷാന്ത്.അധ്യാപകരായ സുനു, റജീന എന്നിവർ ആശംസകൾ അർപ്പിച്ചു. H M വിനീതകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അധ്യാപിക രാജശ്രീ നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കുള്ള അനുമോദനം, സർട്ടിഫിക്കറ്റ് വിതരണം, പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ക്ലാസ് PTA, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി, രക്ഷകർത്താക്കൾക്കായി പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീമതി സന്ധ്യ “നമുക്ക് വളരാം നന്നായി വളർത്താം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി, ശ്രീ സുകുമാരൻ,പ്രവീൺ, സൗമ്യ, ബെൻസി, അമൃത, ഇൻഷാ, അശ്വതി, ഹണി, സുനിജ, റിയ, തുടങ്ങിയ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
You May Also Like
NEWS
കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ...
NEWS
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി സെന്റ് ആന്റണിസ് ദേവാലയത്തിലെ ഈ വർഷത്തെ ദനഹാതിരുനാൾ വിശ്വാസികൾക്ക് വൻദൃശ്യ വിരുന്നൊരുക്കി. യേശുക്രിസ്തുവിന്റെ സ്നാന തിരുന്നാൾ ഓർമയിൽ ആഘോഷിച്ചു പോരുന്ന ദനഹാതിരുനാൾ, പിണ്ടിപെരുനാൾ, രാക്കുളി പെരുനാൾ...
NEWS
കോതമംഗലം: എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് . എസ്. എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ,...
NEWS
കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....
NEWS
കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗി ബന്ധു സംഗമം നടന്നു.മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ...
NEWS
കോതമംഗലം: 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൻറെ 49 മത് വാർഷിക ആഘോഷവും, 34 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന്...
NEWS
കോതമംഗലം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി പരാതി. പകരം റാമ്പ് നിര്‍മിച്ച് നല്‍കുകയോ നിര്‍മാണം വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയില്‍ 25 ഓളം കുടുംബങ്ങള്‍ 75...
NEWS
കോതമംഗലം : പറവൂരിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കൊടിമര ജാഥക്ക് കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ സ്വീകരണം നൽകി. കാർഷിക ഉൽപന്നങ്ങളായ വാഴക്കുല, പയർ, മത്തങ്ങ ,കുബളങ്ങ ,...
NEWS
കോതമംഗലം: ഭൂതത്താൻകെട്ടിൽ 2 ദിവസമായി ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാർവാലി കനാലുകളിൽ ജലവിതരണത്തിലെ പ്രതിസന്ധി ഒഴിവാകും. ഇന്നലെ പെരിയാറിൽ ജലനിരപ്പ് 33 മീറ്ററിലെത്തി. 34 മീറ്ററിലെത്തിയാൽ കനാലുകളിൽ ജലവിതരണം സുഗമമാകും.ഭൂതത്താൻകെട്ടിലേക്കു നീരൊഴുക്ക് കൂടുന്നുണ്ടെന്നും ഉടൻ...
NEWS
കോതമംഗലം : സ്വസ്ഥം ഗൃഹഭരണവുമായി കഴിഞ്ഞു കൂടിയ ഒരു സാധാരണ വീട്ടമ്മ സംസ്ഥാന, ദേശീയ തല പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് ശ്രദ്ധേയയാവുന്നു. ഭാരം കുറയ്ക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച...
NEWS
കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...
CRIME
പെരുമ്പാവൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ലാപ്‌ടോപ്പ് മോഷണം. അസം മൊറിഗാന്‍ സ്വദേശി ഉബൈദുള്ള (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് ലാപ്‌ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ടൗണില്‍...