Connect with us

Hi, what are you looking for?

NEWS

ഡ്രൈവർ നിയമനം അപേക്ഷ ക്ഷണിക്കുന്നു

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തി­ല്‍ താല്‍കാലിക ഡ്രൈവർ(2 എണ്ണം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.12. 2024

 

പ്രായ പരിധി —- 18-41 (01.01.2024 ന്) – നിയമാനുസൃത ഇളവുകള്‍ ബാധകം

 

യോഗ്യത —- 1. SSLC/ തത്തുല്യം പാസാസായിരിക്കണം

 

2. മോട്ടോർ ഡ്രൈവിംഗ് ലൈസന്‍സ് (Light Duty Vehicles)

 

( At least Three Years Standing and Drivers Badge)

 

3. മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ( Including Ear and Eye)

 

4. പ്രയോഗിക പരിജ്ഞാനം അഭികാമ്യം

 

5. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവർക്ക് മുന്‍ഗണന

 

വെള്ള പേപ്പറിലുള്ള അപേക്ഷയോടൊപ്പം SSLC/ തത്തുല്യം പാസായതിന്‍റെ രേഖ, മോട്ടോർ ഡ്രൈവിംഗ് ലൈസന്‍സ്,ബാഡ്ജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങ­ള്‍ക്ക് പഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടുക.

You May Also Like

error: Content is protected !!