Connect with us

Hi, what are you looking for?

NEWS

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം

കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത് ആദർശ് സുകുമാരൻ ,പോൾസൺ സ്കറിയ എന്നിവർ മുഖ്യാതിഥികളായി .നഗരസഭ ചെയർമാൻ കെ കെ ടോമി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ

കെ എ നൗഷാദ് അധ്യക്ഷനായി നഗരസഭ അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻകെ വി തോമസ് ,ജില്ലാ പഞ്ചായത്തംഗം റഷീദ സലീം ,ഫാ ജോസ് പരത്തു വയലിൽ, കെ എ ജോയി ,എം നിയാസ് , ടി എ അബൂബക്കർ ,എസ് എം അലിയാർ ,സി എൻ റെജി,ജോഷി അറയ്ക്കൽ, എന്നിവർ സംസാരിച്ചു.ആദർശ് സുകുമാരൻ ,പോൾസൺ സ്കറിയ എന്നിവർ സമ്മാനദാന വിതരണം നിർവഹിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!