Connect with us

Hi, what are you looking for?

NEWS

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മോമന്റോ നൽകി ആദരിച്ചു.

കോതമംഗലം : കീരംമ്പാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019-2020 അധ്യായന വർഷത്തിൽ SSLC സ്റ്റേറ്റ്,CBSE പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മോമന്റോ നൽകി ആദരിച്ചു. ഇടുക്കിയുടെ ബഹുമാന്യനായ MP അഡ്വ:ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻസ് വർഗീസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പ്രിൻസ് വർക്കി,PT ഷിബി,മാമച്ചൻ ജോസഫ്,VP ജോയ്,VP റെജി,പഞ്ചായത്ത് മെമ്പർ MC അയ്യപ്പൻ,ബിനോയ് സി പുല്ലൻ,സിനി യാക്കൂബ്,മണ്ഡലം സെക്രട്ടറിമാരായ അജി എൽദോസ് യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ ബേസിൽ എൽദോസ്,അഖിൽ സാബു,റെജി കളപ്പുരക്കൽ,എബി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!