കോതമംഗലം: സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച എം എം ലോറൻസ്അനുസ്മരണം ജയ്ക് സി തോമസ്ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ശിവൻ ,പി എം അഷ്റഫ് ,പി എം മുഹമ്മദാലി, പി പി മൈതീൻ ഷാ ,റഷീദ സലീം തുടങ്ങിയവർ സംസാരിച്ചു
