Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 6410 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 6247

•ഉറവിടമറിയാത്തവർ- 141

• ആരോഗ്യ പ്രവർത്തകർ – 15

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 246
• കുമ്പളങ്ങി – 164
• മുളവുകാട് – 157
• തൃപ്പൂണിത്തുറ – 155
• ചേരാനല്ലൂർ – 139
• ശ്രീമൂലനഗരം – 134
• കോട്ടുവള്ളി – 129
• വാഴക്കുളം – 128
• കളമശ്ശേരി – 118
• മരട് – 117
• കടുങ്ങല്ലൂർ – 116
• ചൂർണ്ണിക്കര – 116
• ആലങ്ങാട് – 106
• പള്ളിപ്പുറം – 104
• പള്ളുരുത്തി – 103
• വരാപ്പുഴ – 103
• വെങ്ങോല – 101
• ഫോർട്ട് കൊച്ചി – 91
• കറുകുറ്റി – 90
• കിഴക്കമ്പലം – 88
• എളംകുന്നപ്പുഴ – 84
• ചെല്ലാനം – 84
• നായരമ്പലം – 83
• കീഴ്മാട് – 79
• ഒക്കൽ – 74
• കടവന്ത്ര – 74
• കാലടി – 72
• കൂവപ്പടി – 71
• ആലുവ – 70
• വടക്കേക്കര – 68
• അശമന്നൂർ – 67
• മട്ടാഞ്ചേരി – 67
• വൈറ്റില – 67
• കടമക്കുടി – 66
• മലയാറ്റൂർ നീലീശ്വരം – 66
• എടത്തല – 63
• നെടുമ്പാശ്ശേരി – 62
• ഇടപ്പള്ളി – 60
• ഏലൂർ – 60
• കലൂർ – 59
• പിറവം – 59
• രായമംഗലം – 58
• ഉദയംപേരൂർ – 57
• മഴുവന്നൂർ – 57
• തേവര – 56
• പായിപ്ര – 56
• കുമ്പളം – 54
• വാരപ്പെട്ടി – 54
• അങ്കമാലി – 53
• എടക്കാട്ടുവയൽ – 53
• പാലാരിവട്ടം – 51
• മുടക്കുഴ – 51
• പെരുമ്പാവൂർ – 50
• മഞ്ഞപ്ര – 50
• തിരുമാറാടി – 49
• മുളന്തുരുത്തി – 48
• കോട്ടപ്പടി – 46
• ചോറ്റാനിക്കര – 46
• ഞാറക്കൽ – 46
• തോപ്പുംപടി – 44
• നോർത്തുപറവൂർ – 43
• ആമ്പല്ലൂർ – 42
• തുറവൂർ – 42
• എറണാകുളം സൗത്ത് – 41
• എളമക്കര – 41
• മൂക്കന്നൂർ – 41
• പൂതൃക്ക – 40
• കോതമംഗലം – 37
• പിണ്ടിമന – 37
• കാഞ്ഞൂർ – 36
• പല്ലാരിമംഗലം – 36
• വടുതല – 34
• പുത്തൻവേലിക്കര – 33
• കുന്നത്തുനാട് – 32
• ഇടക്കൊച്ചി – 30
• ഐക്കാരനാട് – 29
• മണീട് – 29
• കരുമാലൂർ – 27
• പാലക്കുഴ – 27
• പോണേക്കര – 27
• ആരക്കുഴ – 26
• കുന്നുകര – 26
• മൂവാറ്റുപുഴ – 26
• കൂത്താട്ടുകുളം – 25
• നെല്ലിക്കുഴി – 25
• വെണ്ണല – 24
• അയ്യമ്പുഴ – 23
• പച്ചാളം – 22
• പെരുമ്പടപ്പ് – 22
• മഞ്ഞള്ളൂർ – 22
• എറണാകുളം നോർത്ത് – 19
• പാറക്കടവ് – 19
• ആവോലി – 18
• ചേന്ദമംഗലം – 17
• ചിറ്റാറ്റുകര – 16
• തമ്മനം – 15
• വടവുകോട് – 15
• എടവനക്കാട് – 14
• കീരംപാറ – 14
• പനമ്പള്ളി നഗർ – 14
• മുണ്ടംവേലി – 14
• അയ്യപ്പൻകാവ് – 13
• ചളിക്കവട്ടം – 13
• ചെങ്ങമനാട് – 13
• പൈങ്ങോട്ടൂർ – 13
• ആയവന – 12
• തിരുവാണിയൂർ – 12
• വാളകം – 11
• കവളങ്ങാട് – 10
• രാമമംഗലം – 10
• പോലീസ് ഉദ്യോഗസ്ഥൻ – 4
• ഐ എൻ എച്ച് എസ് – 32
• നാവികസേന ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 58

 

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി,എളംകുളം,കല്ലൂർക്കാട്,മാറാടി,കരുവേലിപ്പടി,പനയപ്പിള്ളി,പൂണിത്തുറ,കുട്ടമ്പുഴ,വേങ്ങൂർ,പാമ്പാകുട,ഏഴിക്കര,പോത്താനിക്കാട്,കുന്നുംപുറം,കുഴിപ്പള്ളി,ചക്കരപ്പറമ്പ്.

• ഇന്ന് 4474 പേർ രോഗ മുക്തി നേടി.

• ഇന്ന് 4592 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14746 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 126098 ആണ്.

• ഇന്ന് 321 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 60489 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 186
• പി വി എസ് – 81
• ജി എച്ച് മൂവാറ്റുപുഴ- 43
• ജി എച്ച് എറണാകുളം-54
• ഡി എച്ച് ആലുവ- 81
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 42
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47
• പറവൂർ താലൂക്ക് ആശുപത്രി – 35
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
• സഞ്ജീവനി – 87
• സ്വകാര്യ ആശുപത്രികൾ – 2570
• എഫ് എൽ റ്റി സികൾ – 458
• എസ് എൽ റ്റി സി കൾ- 479
• ഡോമിസിലറി കെയർ സെൻ്റെർ- 372
• വീടുകൾ- 55830

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18261 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 701 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 241 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5916 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

.988 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!