Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3855 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 3855 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3739

• ഉറവിടമറിയാത്തവർ- 102

• ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 177
• കടുങ്ങല്ലൂർ – 154
• ആലങ്ങാട് – 90
• നായരമ്പലം – 90
• തൃപ്പൂണിത്തുറ – 89
• പള്ളുരുത്തി – 83
• ഉദയംപേരൂർ – 77
• കളമശ്ശേരി – 74
• ഏഴിക്കര – 73
• വരാപ്പുഴ – 73
• പള്ളിപ്പുറം – 67
• ഫോർട്ട് കൊച്ചി – 66
• രായമംഗലം – 66
• കീഴ്മാട് – 63
• ചെല്ലാനം – 63
• എളംകുന്നപ്പുഴ – 62
• കോട്ടുവള്ളി – 61
• ചേന്ദമംഗലം – 61
• കിഴക്കമ്പലം – 56
• പെരുമ്പാവൂർ – 55
• വെങ്ങോല – 53
• കലൂർ – 49
• മഞ്ഞപ്ര – 49
• വൈറ്റില – 49
• ഇടപ്പള്ളി – 48
• കുട്ടമ്പുഴ – 48
• വേങ്ങൂർ – 48
• ഒക്കൽ – 47
• അങ്കമാലി – 45
• കരുമാലൂർ – 45
• മട്ടാഞ്ചേരി – 45
• വടുതല – 44
• കുന്നുകര – 43
• എളമക്കര – 40
• നെടുമ്പാശ്ശേരി – 40
• ചെങ്ങമനാട് – 38
• കുന്നത്തുനാട് – 36
• എറണാകുളം സൗത്ത് – 34
• നോർത്തുപറവൂർ – 33
• പുത്തൻവേലിക്കര – 33
• മൂവാറ്റുപുഴ – 33
• ഏലൂർ – 32
• പിറവം – 32
• കടവന്ത്ര – 31
• ചേരാനല്ലൂർ – 31
• തമ്മനം – 31
• തോപ്പുംപടി – 31
• മഞ്ഞള്ളൂർ – 31
• വാഴക്കുളം – 31
• കൂത്താട്ടുകുളം – 30
• മരട് – 30
• ആലുവ – 29
• ചൂർണ്ണിക്കര – 28
• ഞാറക്കൽ – 28
• ഐക്കാരനാട് – 26
• മൂക്കന്നൂർ – 26
• എടത്തല – 25
• കുമ്പളങ്ങി – 25
• കോതമംഗലം – 24
• പാലാരിവട്ടം – 24
• വെണ്ണല – 24
• തേവര – 23
• തിരുവാണിയൂർ – 22
• പായിപ്ര – 22
• മുളവുകാട് – 22
• നെല്ലിക്കുഴി – 21
• പച്ചാളം – 21
• പാറക്കടവ് – 21
• ഇടക്കൊച്ചി – 20
• കാഞ്ഞൂർ – 20
• കുഴിപ്പള്ളി – 20
• ചിറ്റാറ്റുകര – 19
• തുറവൂർ – 19
• വടക്കേക്കര – 19
• കാലടി – 18
• ചോറ്റാനിക്കര – 18
• വടവുകോട് – 18
• ശ്രീമൂലനഗരം – 18
• ആയവന – 17
• എടക്കാട്ടുവയൽ – 17
• എടവനക്കാട് – 17
• എറണാകുളം നോർത്ത് – 16
• മുളന്തുരുത്തി – 16
• അയ്യപ്പൻകാവ് – 15
• ആവോലി – 15
• പാമ്പാകുട – 15
• കൂവപ്പടി – 14
• മഴുവന്നൂർ – 14
• കുമ്പളം – 13
• പനമ്പള്ളി നഗർ – 13
• ആമ്പല്ലൂർ – 11
• തിരുമാറാടി – 11
• മുണ്ടംവേലി – 11
• അശമന്നൂർ – 10
• കടമക്കുടി – 10
• കോട്ടപ്പടി – 10
• പനയപ്പിള്ളി – 10
• പോണേക്കര – 10
• അയ്യമ്പുഴ – 9
• കറുകുറ്റി – 9
• കവളങ്ങാട് – 9
• പല്ലാരിമംഗലം – 9
• പെരുമ്പടപ്പ് – 9
• വാളകം – 8
• പിണ്ടിമന – 7
• മലയാറ്റൂർ നീലീശ്വരം – 7
• രാമമംഗലം – 7
• വാരപ്പെട്ടി – 7
• പൂണിത്തുറ – 6
• മണീട് – 6
• ആരക്കുഴ – 5
• പാലക്കുഴ – 5
• ഐ എൻ എച്ച് എസ് – 10
• നാവികസേന ഉദ്യോഗസ്ഥൻ – 2
• അതിഥി തൊഴിലാളി – 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി,എളംകുളം, മുടക്കുഴ,കരുവേലിപ്പടി,കല്ലൂർക്കാട്,കീരംപാറ,പൂതൃക്ക,പൈങ്ങോട്ടൂർ,ചളിക്കവട്ടം,പോത്താനിക്കാട്.

• ഇന്ന് 3341 പേർ രോഗ മുക്തി നേടി.

• ഇന്ന് 5305 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9220 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 113777 ആണ്.

• ഇന്ന് 229 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 231 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65341 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 182
• പി വി എസ് – 80
• ജി എച്ച് മൂവാറ്റുപുഴ- 41
• ജി എച്ച് എറണാകുളം-37
• ഡി എച്ച് ആലുവ- 77
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 39
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47
• പറവൂർ താലൂക്ക് ആശുപത്രി – 34
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 53
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 20
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 9
• സഞ്ജീവനി – 82
• സ്വകാര്യ ആശുപത്രികൾ – 25 18
• എഫ് എൽ റ്റി സികൾ – 487
• എസ് എൽ റ്റി സി കൾ- 465
• ഡോമിസിലറി കെയർ സെൻ്റെർ- 485
• വീടുകൾ- 60646

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 69196 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15680 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റി വിറ്റി റേറ്റ് (TPR) – 24.59

• ഇന്ന് 725 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 247 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7704 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 787 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!