കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എഞ്ചിനീയർ കോട്ടപ്പടി സ്വദേശി എം എസ്സ് ശിവൻകുട്ടി തന്റെ ഒരു മാസത്തെ പെൻഷൻ തുകയും, പെരുമ്പാവൂർ വാട്ടർ അതോറിറ്റി ഡിവിഷനിൽ നിന്നും വിരമിച്ച ക്യാൻസർ ബാധിച്ച് മരണപ്പെട്ട പി കെ പങ്കജാക്ഷിയുടെ പേരിൽ ലഭിക്കുന്ന ഫാമിലി പെൻഷൻ തുകയും ഉൾപ്പെടെ 50,000/- രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ആന്റണി ജോൺ എംഎൽഎയ്ക്ക് സ്വവസതിയിൽ വച്ച് കൈമാറി.
