കോതമംഗലം: താലൂക്ക് മത്സ്യ വ്യാപാര വിതരണ തൊഴിലാളി സഹകരണ സംഘം E- 1154 മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന 201900 തുക ആന്റണി ജോണ്‍ എം.എല്‍.എ എറ്റുവാങ്ങി. പ്രസിഡന്റ് K.M ഇബ്രാഹിം, വൈസ് പ്രസിഡന്റ് പി.പി. മൈതീന്‍ഷാ, സെക്രട്ടറി പി.കെ. എല്‍ദോസ്, പി.എം. വറുഗീസ് , സ്റ്റാഫുകൾ എന്നിവര്‍ പങ്കെടുത്തു.
