കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം ചൊവ്വാഴ്ച പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ വേട്ടര്‍കുന്നേല്‍ ഉണ്ണിക്കൃഷ്ണനെയാണ് (70) മരിച്ചനിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് പോലീസ് കൈമാറി.
