Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂ‍രില്‍ വൻ കഞ്ചാവ് വേട്ട:70 കിലോ കഞ്ചാവ് പിടികൂടി

പെരുമ്പാവൂ‍ർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ് പൊലീസിന്റെയും പെരുമ്പാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

You May Also Like

error: Content is protected !!