Connect with us

Hi, what are you looking for?

NEWS

മികച്ച അധ്യാപകനെ ആദരിച്ചു

പല്ലാരിമംഗലം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വീകരവും ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സാറിനെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു . കോതമംഗലം എംഎൽഎ ആന്റണി ജോൺ പൊന്നാട അണിയിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, പിടിഎ പ്രസിഡന്റ് പി എ റഷീദ് , മുൻ പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ഹയർസെക്കന്ററി പ്രിൻസിപ്പൽ രജനി കൃഷ്ണൻ, വിഎച്എസ്സി പ്രിൻസിപ്പൽ സുനിത രമേശ്, സീനിയർ അസിസ്റ്റൻറ് എം കെ ചിത്ര എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും...

NEWS

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള,...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

error: Content is protected !!