NEWS
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയ്ക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വെന്റിലേറ്റർ,ഹെമറ്റോളജി അനലൈസർ,സക്ഷൻ അപ്പാരറ്റസ്,ക്രാഷ് കാർട്ട്,സ്ട്രക്ചർ...