നെല്ലിക്കുഴി: കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിയമം ലംഘിച്ചു PMA സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് നിയമം ലംഘിച്ചു തുറന്നത്. സ്ഥാപന ഉടമ അലി...
കോതമംഗലം : കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു. ഹൃദ്രോഗവും...
പെരുമ്പാവൂർ : വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഒരുങ്ങുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണ...
കോതമംഗലം : കോതമംഗലം നഗരസഭാ കൃഷിഭവൻ വർഷങ്ങളായി തരിശായി കിടക്കുന്ന പാടത്ത് വിത്ത് വിതച്ച് ആഘോഷിച്ചു. സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇത്തവണത്തെ കർഷക ദിനം. മുനിസിപ്പാലിറ്റി നാലാം വാർഡിൽ കരിങ്ങഴ...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം...
കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത് ഹരിദാസ് പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള...
കോതമംഗലം:ഓൺലൈൻ പഠന സഹായത്തിനായി വടാശ്ശേരി യു പി സ്കൂളിലെ അഞ്ച്,ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടെലിവിഷനും,സ്മാർട്ട് ഫോണും ആൻ്റണി ജോൺ എംഎൽഎ കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ അബു സി പി,പി റ്റി എ...
കോതമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു....
കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ...
കോതമംഗലം : നഗരസഭാ പ്രദേശത്തെ രണ്ട് ഹോട്ടലുകളിലെ ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും, സമൂഹത്തിൽ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത രോഗികൾ ഉണ്ടാകാം എന്ന അനുമാനത്തിലും കോതമംഗലം നഗരസഭാ പ്രദേശങ്ങളിലെ ഹോട്ടലുകൾ ,...