കോതമംഗലം: ദേശീയ യുവജന ദിനത്തിനോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല അടിസ്ഥാനത്തിൽ കാക്കനാട് കളക്‌ട്രേറ്റിൽ സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശി എബി കുര്യാക്കോസ് കരസ്ഥമാക്കി....
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് മാർച്ച് പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ ഉറപ്പ് നൽകി. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജിന്ദ്രൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ്...
കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 1 കോടി 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കാലവർഷ കെടുതിയിൽ സഞ്ചാര...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ...
കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരക്കുന്നം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ള ജീവ കർഷക ഉല്പാദക സംഘത്തിൻ്റെ ഉത്ഘാടനം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഇടുക്കി എം...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിനേയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിവാട് – വെട്ടിത്തറ റോഡിന്റെ സൈഡ് ഐറിഷ് ചെയ്യുന്ന ജോലി ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഐറിഷ് ജോലികൾ...
പല്ലാരിമംഗലം: സംസ്ഥാന സാക്ഷരതാ മിഷൻ പ്ലസ്ടു തുല്ല്യതാ ക്ലാസ്സും, മുൻ പഠിതാക്കൾക്കുള്ള ടി സി വിതരണവും നടത്തി. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം : കോൺഗ്രസിന്റെ തൃക്കാരിയൂർ മണ്ഡലം സെക്രട്ടറി ബേസിൽ മന്നാല ബിജെപി യിൽ ചേർന്നു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ എൻ ജയചന്ദ്രൻ ബിജെപി അംഗത്വം നൽകി ഷാൾ അണിയിച്ചുകൊണ്ട് ബേസിൽ...
കുട്ടമ്പുഴ : കുട്ടമ്പുഴയിൽ ക്വോറന്റീൻ കഴിഞ്ഞിരുന്ന വ്യക്തിയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതിൽ ബി.ജെ.പി.കുട്ടമ്പുഴ പഞ്ചായത്തു കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായപ്പള്ളി കോളനിയിലെ മാന്തറയിൽ കൃഷ്ണന്റെ മകൻ നിബുവിന്റെ...
കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര...