കോതമംഗലം: കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ കൊപോത കേസുകളിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു....
തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പള്ളി കുളങ്ങര കുടിയിൽ വീട്ടിൽ മാത്യൂസ് ബിനു (19), കോതമംഗലം മാതിരപ്പള്ളിയിൽ...
പെരുമ്പാവൂർ : മണ്ഡലത്തിലെ ഏറ്റവും മോശമായ രണ്ട് റോഡുകൾ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 2.15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ പഞ്ചായത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന് 1.40...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഇരമല്ലൂർ ചിറ കയ്യേറ്റം പ്രതിഷേധവുമായി കോൺഗ്രസ് നെല്ലിക്കുഴി നേതൃത്വം രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷങ്ങൾ ചിലവഴിച്ച് പാർക്കിംഗ് ഏരിയ നിർമ്മിച്ചതിന് ശേഷം കരാറുകാരൻ ബില്ല് മാറി പോയി...
കോതമംഗലം : നേര്യമംഗലം പി ഡബ്ല്യു ഡി പരിശീലന കേന്ദ്രം ; അവശേഷിക്കുന്ന പ്രവർത്തികൾ 2023 മാർച്ച് 31 ഉള്ളിൽ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ...
കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ്...
കോതമംഗലം: തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് പാത: പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന്...
നെല്ലിക്കുഴി :- കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആധുനിക ടർഫ് കോർട്ട് ചെറുവട്ടൂരിൽ നിർമ്മാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ,മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യും സംയോജിപ്പിച്ച്...
പെരുമ്പാവൂർ : പെരുമ്പാവൂർ ആലുവ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി 262.75 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഇന്നലെ ചേർന്ന കിഫ്ബി ഡയറക്റ്റർ...
കോതമംഗലം : ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 27...