Connect with us

Hi, what are you looking for?

Kothamangalam Vartha

EDITORS CHOICE

കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക്...

NEWS

കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ പര്യടനം വ്യാഴാഴ്ച്ച (മാര്‍ച്ച് 25) കവളങ്ങാട് പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ 8ന് നെല്ലിമറ്റത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പര്യടനം ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിച്ച അധ്യാപക, അനധ്യാപകർക്ക് യാത്രയയപ്പു നൽകി. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു...

EDITORS CHOICE

കോതമംഗലം : ആയിരത്തിലധികം കാർഡുകൾ കൂട്ടിവെച്ചു മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം കാർഡുകളിൽ തീർത്തിരിക്കുകയാണ് അയിരൂർപ്പാടം അറായ്ക്കൽ വീട്ടിൽ ആൽബർട്ട് മാത്യു എന്ന വിദ്യാർത്ഥി. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ്...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കാട്ടു പാതകൾ താണ്ടി യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ആദിവാസി ഊരുകളിൽ പ്രചാരണം നടത്തി. കുട്ടമ്പുഴയിൽ നിന്നു പത്ത് കിലോമീറ്റർ കാനന പാതയുടെ സഞ്ചരിച്ച്‌ എത്തിയ മാമലക്കണ്ടത്തു നിന്നാണ്...

NEWS

കവളങ്ങാട്: മലയോര മണ്ണിനെ പുളകം അണിയിച്ചും കര്‍ഷക മനസിനെ നെഞ്ചോട് ചേര്‍ത്തും കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പൊതുപര്യടനം തിങ്കളാഴ്ച ഇഞ്ചത്തൊട്ടിയില്‍ നിന്നും ആരംഭിച്ചു. രാവിലെ 7ന് കേരള...

NEWS

കവളങ്ങാട് : കണ്ണീരോടെ അവസാന കുർബാനയും ചൊല്ലി പള്ളിവികാരി ഫാദർ.പോൾ വിലങ്ങുംപാറ ഇടവകയോട് എന്നന്നേക്കുമായി യാത്ര പറഞ്ഞിറങ്ങി. കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പുലിയൻപാറയിലെ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയോട് ചേർന്ന് അനധികൃതമായി...

ACCIDENT

കോ​ട്ട​പ്പ​ടി​: ഭ​ക്ഷ്യ​എ​ണ്ണ സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു ഫാക്ടറി കെട്ടിടം കത്തി നശിച്ചു. കോ​ട്ട​പ്പ​ടി പ്ലാ​മു​ടി റോ​ഡി​ല്‍ മൂ​ന്നാം​തോ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ട്രൈ​ക്കോ ഗ്രീ​ന്‍ എ​ന്ന ക​മ്പ​നി​യി​ലാ​യിരുന്നു തീ​പി​ടിത്തം. ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന...

error: Content is protected !!