Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ...

CRIME

പെരുമ്പാവൂർ : വടിവാളുമായി യുവാവ് അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ വീട്ടിൽ സോണൽ (21) ആണ് കാലടി പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പോലിസിന്റെ രാത്രികാല പരിശോധനക്കിടയിൽ ബദനി പറമ്പിനു സമീപത്തുനിന്നും വടിവാളുമായി...

CRIME

പെരുമ്പാവൂർ : ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ . ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസ് (59) ആണ് നെടുമ്പാശേരി പോലിസ് പിടിയിലായത്. ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു...

NEWS

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർ തോമ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇറങ്ങി വന്ന 11 കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റൽ വിട്ടൊഴിയുന്നില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ജൂലൈ ആറാം തീയതി വൈശാലി...

EDITORS CHOICE

കൊച്ചി : അകാലത്തില്‍ പൊലിഞ്ഞ കളമെഴുത്ത് പാട്ട് കലാകാരനായിരുന്ന അജീഷ് പുത്തൂരിന്‍റെ സ്മരണയ്ക്ക് 20 അടി വലുപ്പത്തില്‍ അജീഷിന്‍റെ ത്രിമാന ചിത്രം വരച്ച് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര്‍ മേത്തല പറമ്പി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ...

CRIME

മുവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21), വളനിയിൽ വീട്ടിൽ ജോബിൻ...

EDITORS CHOICE

കോതമംഗലം : മലയാള ഭാഷ മലയാളികളെ പോലെ അനായസേന സംസാരിക്കുകയും അവ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തർപ്രദേശ് ക്കാരി അധ്യാപികയുണ്ട് കോതമംഗലത്ത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ ജില്ലയിൽ നിന്നുള്ള ആർഷി സലിം ഇപ്പോൾ...

CRIME

പെരുമ്പാവൂർ : വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവാ താലൂക്ക് ആസ്പത്രിയിൽ നിന്ന് വാക്സിനെടുത്ത്...

error: Content is protected !!