Connect with us

Hi, what are you looking for?

Kothamangalam Vartha

EDITORS CHOICE

കോതമംഗലം : എറണാകുളം ജില്ലയുടെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗശ ല്യംരൂക്ഷമാണ്.വനപാലകരും നാട്ടുകാരും തമ്മിൽ പരസ്പരം പഴിചാരി പോരടിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും,സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ...

NEWS

കോതമംഗലം: കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് കാട് കാടായും നാട് നാടായും നില നിർത്തണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയും കൃഷിയിടവും ഒഴിവാക്കണമെന്ന്...

NEWS

കോതമംഗലം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോതമംഗലം നിയോജക മണ്ഡം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിദിനവും പ്രതിഷേധ മാര്‍ച്ചും നടത്തി. കറുത്ത വസ്ത്രങ്ങള്‍ അണിഞാണ്പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്....

TOURIST PLACES

  പെരുമ്പാവൂർ : കോടനാട്, കപ്രിക്കാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണ്. കോവിഡ് മൂലം കേന്ദ്രം അടച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്നത്...

NEWS

കോതമംഗലം: അൽ അൻവാർ ജസ്റ്റിസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ (അജ് വ) എന്ന ജീവകാരുണ്യ സംഘടയുടെ കോതമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. അടിവാട് കവലയിൽ...

NEWS

കോതമംഗലം : സി പി ഐ എം ഗൊമേന്തപ്പടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗൊമേന്തപ്പടി കമ്മ്യൂണിറ്റി ഹാളിലേക്ക് കസേരകൾ സൗജന്യമായി നൽകി.അതോടൊപ്പം പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വികരിക്കുന്ന അവസാന തിയതി 11ജൂലൈ. വിശദ വിവരങ്ങൾക്കു www.macollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന്...

NEWS

കോതമംഗലം : ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന് സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് എത്തിച്ചേരുന്നതിന് കുത്തനെയുള്ള കയറ്റിറക്കങ്ങളോ, കൊടുംവളവുകളോ ഇല്ലാത്ത...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യ- ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡിന് അർഹരായി. വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനും നൂതന സമ്പ്രദായങ്ങൾ നടപ്പിലാക്കിയതിനും ആണ് അവാർഡ്. കർണാടക സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രെൺഷിപ് വകുപ്പും, കർണ്ണാടക...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കലോത്സവം 2022 കോതമംഗലം താലൂക്ക്തല ബാറ്റ്മിൻറൻ ടൂർണമെൻ്റ് പിണ്ടിമനശാഖാ ഹാളിൽ നടന്നു. യൂത്ത്മൂവ്മെൻ്റ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഇടുക്കി എം...

error: Content is protected !!