Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലായി 54,12,000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ചികിത്സ ധനസഹായം 34 പേർക്ക് 8,64,000 രൂപ ,പഠനമുറി 11...

SPORTS

കോതമംഗലം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 21 വയസിന്...

ACCIDENT

കോതമംഗലം : ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുപ്പാടി പാറത്തടത്തിൽ വിബിൻ ( 24 ) ആണ് മരിച്ചത്. കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ കറുകടം ഞാഞ്ഞൂൾ...

NEWS

കോതമംഗലം :- കോട്ടപ്പടി പുല്ലുവഴിച്ചാൽ മേഖലയിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം കൃഷിവിളകൾ നശിപ്പിച്ചു. പ്രദേശവാസികളായ സോമൻ, പാപ്പച്ചൻ, കുര്യാക്കോസ്, അബ്രഹാം എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇവരുടെ പറമ്പുകളുടെ കയ്യാലയും മറ്റും തകർത്താണ് കാട്ടാനകൾ...

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം :- സർക്കാർ സഹായത്തിന് കാത്തുനിന്നില്ല; കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയേറ്റ പ്രദേശമായ പന്തപ്രയിലേക്ക് ഉരുളൻ തണ്ണി തോടിനു കുറുകെ ആദിവാസികൾ ചേർന്ന് തൂക്കുപാലം പണിതു. വനാന്തര ഭാഗങ്ങളിലെ ആദിവാസി കുടികളായ വാരിയം...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം: പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ബുത്ത് കമ്മറ്റികളും ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസ് കോതമംഗലം- കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികള്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായയിരുന്നു ഷിയാസ്. കേന്ദ്ര- സംസ്ഥാന...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

error: Content is protected !!