Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം: കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതും, യുവതലമുറയെ കാർന്ന് തിന്നുന്നതും, വലിയ സാമൂഹിക പ്രശ്നവുമായി മാറികഴിഞ്ഞിരിക്കുകയാണ് മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുകളുടെ സ്വാധീനം ഈ സാഹചര്യത്തിലാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

NEWS

പോത്താനിക്കാട് : മദ്യ ലഹരിയിൽ അയൽവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കടവൂർ പുത്തനാമടത്തിൽ സതീശൻ ( 50 ) ആണ് പോത്താനിക്കാട് പോലീസിൻ്റെ പിടിയിലായത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കടവൂർ വട്ടക്കുന്നേൽ...

ACCIDENT

കോതമംഗലം: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബി.ടെക് / ഡിപ്ലോമ (സിവില്‍ എന്‍ജിനീറിങ്) യോഗ്യതയുള്ളവരെ നിയമിക്കുന്നു. താല്പര്യം ഉള്ളവര്‍ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത...

NEWS

കോതമംഗലം :കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്ന ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ ധാരണയായി...

NEWS

കുട്ടംമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ അരിക്ക സിറ്റിയിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ അടുക്കള ഭാഗത്ത് കൂറ്റൻ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടി എങ്കിലും പാമ്പ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് സ്പെയിൻ ആസ്ഥാനമാക്കിയുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി സെയ്‌പ്പെയുമായി ധാരണാപത്രം ഒപ്പുവച്ചു. സോഫ്റ്റ്‌വെയർ വികസന മേഖലയിൽ നാല്പതില്പരം വര്ഷങ്ങളുടെ പാരമ്പര്യമുള്ള സ്പാനിഷ് കമ്പനി ആണ് സെയ്‌പ്പേ....

NEWS

കോതമംഗലം: എം എ എഞ്ചിനീയറിങ് കോളേജിൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേഴ്സ് (എസ് എ ഇ )ക്ലബ്ബിന്റെ പത്താം വാർഷികവും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ ഉത്ഘാടനവും ബോയിങ് ഇന്ത്യ ഡിസൈൻ എഞ്ചിനീയറിങ് മാനേജർ...

NEWS

കോതമംഗലം: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്തമായി സർക്കാർ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു. ടൗൺ വൃത്തിയാക്കി പൂച്ചെടികൾ വച്ച് പിടിപ്പിച്ചും , അജൈവ...

NEWS

കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ മികച്ച അങ്കൻവാടി അധ്യാപകർക്കുള്ള അവാർഡ് കോതമംഗലത്ത് രണ്ട് പേർക്ക്. കവളങ്ങാട് പഞ്ചായത്ത് നേര്യമംഗലം അങ്കൻവാടിയിലെ പി.കെ. രാധിക, നെല്ലിക്കുഴി പഞ്ചായത്ത് ഇരമല്ലൂർ പള്ളിപ്പടി അങ്കൻവാടിയിലെ വി.കെ. സിന്ധു എന്നിവരാണ്...

error: Content is protected !!