Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം നിർമ്മാണം മാർച്ച് മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ...

NEWS

പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് മാലിശ്ശേരി വീട്ടിൽ ഹരികുമാർ (57) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആർ...

NEWS

പെരുമ്പാവൂർ: ആസ്സാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച...

NEWS

കോതമംഗലം:ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട...

NEWS

കോതമംഗലം :നാടിന് അഭിമാനമായി മാറിയ ആദിത്യൻ സുരേന്ദ്രന് ആദരം. ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ വേമ്പനാട്ട് കായൽ റെക്കോർഡ് സമയത്തിനുള്ളിൽ നീന്തി കയറിയ ആദിത്യൻ സുരേന്ദ്രനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ...

CRIME

കോതമംഗലം: എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോതമംഗലത്ത് യുവാവ് എക്‌സൈസ് പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 0.629 ഗ്രാം എംഡിഎംഎ, 84 ഗ്രാം കഞ്ചാവ്,...

NEWS

കവളങ്ങാട് : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടത്തിന്റെ ഷോവാള്‍ തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് വിലയിരുത്തുന്നു. നേര്യമംഗലത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ഇവിടം ടൂറിസം...

NEWS

പെരുമ്പാവൂര്‍: രണ്ടു വര്‍ഷമായി പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം ദിബ്രുഗ സ്വദേശി രഞ്ജന്‍ ബോറോ ഗെയിന്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2020ല്‍...

ACCIDENT

കോതമംഗലം: വെള്ളിയാഴ്ച കൊരട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഹന്ന (11) യുടേയും പിതാവ് ജെയ്മോൻ ( 42) മൃതദേഹങ്ങൾ ഇന്ന് (8-3-2025) രാവിലെ...

NEWS

കോതമംഗലം: എറണാകുളം നേര്യമംഗലത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തക‍ർന്നുവീണു. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. സംഭവസമയത്ത് ആരുമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടമാണ്...

error: Content is protected !!