കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ വിജയപ്രദമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കൈകോർക്കും. കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന...
കോതമംഗലം – കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ്...
കോതമംഗലം :- നേര്യമംഗലം ബസ് സ്റ്റാന്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ്...
കോതമംഗലം: കോതമംഗലത്ത് കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. വായനശാല, പാറപ്പടി സ്വദേശി അറമ്പൻകുടി ഷൈജുവിൻ്റെ പറമ്പിലെ കിണറിലാണ് ഇന്ന് രാവിലെ പാമ്പുവീണത്. വാർഡ് കൗൺസിലർ നോബി വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത...
കോതമംഗലം : പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ ഇഞ്ചത്തൊട്ടിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ജനവാസ മേഖലയെയും കൃഷി...
കോതമംഗലം: പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ് പി സി ഫ്ലാഗ് ഉയർത്തി പാസിംഗ് ഔട്ട് പരേഡിന്റെ...
കോട്ടപ്പടി : കോട്ടപ്പടിയിൽ ടാപ്പിങ്ങിന് ഇടയിൽ കാട്ടാനയുടെ ആക്രമണം നേരിട്ട പന്തനാൽ പുത്തൻപുരയ്ക്കൽ അവരാച്ചന്റെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. റവന്യൂ ഭൂമിയിൽ തൊഴിലടത്തിൽ...
മൂവാറ്റുപുഴ: മാലിപ്പാറ ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്,...
കോതമംഗലം: കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന...