NEWS
കോതമംഗലം: കനത്തമഴയില് പെരിയാര് ഉള്പ്പെടെ നദികളില് ജലനിരപ്പ് ഉയര്ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്മിച്ചിട്ടുള്ള മണികണ്ഠന്ചാല് ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില് ഇന്നലെ രാവിലെ മുതല് ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്നിന്നുള്ള മലവെള്ളവും...