Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ്...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും വടാശേരി ക്ഷീര സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പത്ത്‌ പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടാണ്...

NEWS

കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്. വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ...

NEWS

ചാത്തമറ്റം, കടവൂർ, പുന്നമറ്റം, തേൻകോട്, അള്ളുങ്കൽ, പാച്ചേറ്റി, ചുള്ളിക്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടാനകളെ പ്രദേശത്തു നിന്ന് തുരുത്തി ഉൾക്കാടുകളിലേക്ക് കടത്താനുള്ള ശ്രമം ആരംഭിച്ചു. . വനം...

NEWS

കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത്...

NEWS

കോതമംഗലം: നവീകരിച്ച തട്ടേക്കാട്-കുട്ടമ്പുഴ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. രണ്ടു വര്‍ഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് പണിത സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് ബെല്‍റ്റ് അടക്കമാണ് ഇടിഞ്ഞു വീണത്. നിര്‍മാണത്തിലെ അപാകതയാണ് കെട്ട്...

NEWS

പോത്താനിക്കാട്: ശബരിമല-കൊടൈക്കനാല്‍ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-ഊന്നുകല്‍ റോഡില്‍ കലൂര്‍ ഹൈസ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചിക ബോര്‍ഡ് അപരിചിതരായ യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ റോഡിന്റെ വടക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാരാണ് വഴിതെറ്റിപ്പോകുന്നത്. ദശാസൂചിക...

NEWS

കോതമംഗലം : നെല്ലിക്കുഴി ഇരുമലപ്പടി ഐ.ൻ.ടി.യു.സി ചുമട്ടു തൊഴിലാളി ഇരുമലപ്പടി യൂണിറ്റ് അംഗവും ദീർഘകാലം സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇസ്മായിൽ ഇളംമ്പ്രകുടി കോൺഗ്രസിൻ്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിലും തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ചു...

NEWS

കോതമംഗലം : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാർഡ് രണ്ടാം തവണയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിനെ തേടിയെത്തി.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തി എസ്...

NEWS

കോതമംഗലം :സമഗ്ര ശിക്ഷ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ കോതമംഗലത്ത് ലോക ഭിന്നശേഷി...

error: Content is protected !!