Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം : വന്യജീവി പ്രശ്‌നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപത. വനപാലകർ കേരളത്തെ നയിക്കുമ്പോൾ ജനപാലകരായ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. മരണം...

ACCIDENT

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍ . തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ എല്‍ദോസ്...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

പെരുമ്പാവൂർ : ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിൽ പെരുമ്പാവൂർ ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു .പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ...

NEWS

പല്ലാരിമംഗലം : 28-ാമത് വാർഷിക ആഘോഷവും പെയിൻ & പാലിയേറ്റീവ് കെയർ ഉദ്ഘാടനവും നടുന്നു. സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാ -കായീക മേഖലകളിൽ കഴിഞ്ഞ 27 വർഷക്കാലമായ് പ്രവർത്തിച്ച് വരുന്ന...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് 13-ാം വാർഡിലെ ഇരുമലപ്പടി മഞ്ചാടി പാടം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 14 ഏക്കറിലധികം വരുന്ന മഞ്ചാടിപ്പാടം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സംപൂർണ സൂഷ്മമൂലക കൂട്ടിൻ്റെ തളിക്കൽ നടത്തി. നെല്ലിന്റെ...

NEWS

കോതമംഗലം: കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേളയുടെ ഭാഗമായുള്ള ജില്ലാ കായികമേള എം എ എഞ്ചിനീയറിംങ് കോളേജ് ഗ്രൗണ്ടിൽ ശ്രീ. ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടേയും, താലൂക്ക്‌ ആസ്ഥാന ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിത്തിൽ നടപ്പാക്കുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളുടെ വാര്‍ഡ്‌ തല ഉദ്ഘാടനം സംസ്കാര ഓഡിറ്റോറിയത്തില്‍ നഗരസഭാ അദ്ധ്യക്ഷന്‍ ടോമി എബ്രാഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍...

NEWS

വാരപ്പെട്ടി: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ KSEB യുടെ കഴുത്തറപ്പൻ കൊള്ളക്കെതിരെ വാരപ്പെട്ടി കവലയിൽ പ്രതിഷേധ സംഗമം നടത്തി. ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മണ്ഡലം കോർഡിനേറ്ററുമായ...

error: Content is protected !!