Connect with us

Hi, what are you looking for?

Kothamangalam News

CRIME

പെരുമ്പാവുർ: മൊബൈൽ മോഷണം രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്....

NEWS

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശ്ശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30) യെയാണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ്...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്കിന്റെ ഉത്ഘാടനം കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ സതീഷ് എസ് നിർവഹിച്ചു. എം ബി എം...

NEWS

തൊടുപുഴ :മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22)ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് പ്രാഥമിക...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് പെരിയാർവാലി ഇറിഗേഷൻ പദ്ധതിയിലെ സീറോ പോയിന്റ് മുതൽ ചെമ്മീൻകുത്ത് വരെയുള്ള കീരംപാറ-പിണ്ടിമന വില്ലേജിലൂടെ പോകുന്ന മെയിൻ കനാൽ ബണ്ട് റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂതത്താൻകെട്ട് പെരിയാർവാലി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര...

NEWS

കോതമംഗലം: വി.മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥയിലുള്ള മാർ ബസേലിയോസ് ഹോസ്‌പിറ്റലിൽ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിൻ്റെ കൂദാശയും നാമകരണവും പരി. യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കതോലിക്കായും മലങ്കര മെത്രപ്പോലീത്താ യുമായ ജോസഫ്...

CHUTTUVATTOM

  കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചാലയിൽ പുത്തൻപുര വീട്ടിൽ നാരായണമാരാരുടെയും ശാരദാമ്മയുടെയും മകൾ സരിതമോളുടെ സ്മരണയ്ക്കായി, അമ്മ ശാരദാമ്മയും, സരിതമോളുടെ സഹോദരന്മാരായ ഉണ്ണിയും നളിനാക്ഷനും ചേർന്ന് വാരപ്പെട്ടി...

NEWS

കോതമംഗലം : കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശിയായ എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെയും...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...

error: Content is protected !!