കോട്ടപ്പടി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കര്‍ഷകയായി സ്‌നേഹല്‍ സൂസന്‍ എല്‍ദോസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ അധ്യാപകരായ എല്‍ദോസ് മാത്യൂസിന്റേയും മഞ്ജു കെ ജോസിന്റേയും മകളാണ്. കോവിഡ് കാലത്ത്...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ വസന്തം തീർത്ത് ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു. ഓറഞ്ച് നിറത്തിലുള്ള നൂറോളം ചെടികളാലാണ് പൂവിടർന്നത്. കൃഷിഭവനിൽ നിന്നും സൗജന്യമായാണ് ചെണ്ടുമല്ലി തൈ ലഭിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തിലൊരുഭാഗം...
കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...
കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അറിയിച്ചതിനെ...
കോതമംഗലം: കറുകടം മണ്ണാപറമ്പില്‍ ചാക്കോച്ചന്റെ ഭാര്യ മേരി (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 9.30 ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത മാറാടി വേലമ്മകുടിയില്‍ കുടുംബാഗമാണ്. മക്കള്‍. ഷഞ്ചു, പരേതനായ...
കോതമംഗലം: ചെമ്മീന്‍ക്കുത്ത് തട്ടാരശ്ശേരിയില്‍(അതിരമ്പുഴയില്‍) പരേതനായ ജേക്കബിന്റെ ഭാര്യ ഡോ. റോസ് മേരി (ലീലക്കുട്ടി-87) അന്തരിച്ചു.സംസ്‌ക്കാരം നടത്തി.മക്കള്‍:അജു , ലിജ ,മരുമക്കള്‍:സജീവ് ഫ്രാന്‍സിസ്, കെ.വി എലിസബത്ത്.
കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിക്കും. കീരംപാറ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി,...
കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിൻ്റെ നേത്യത്വത്തിൽ നെല്ലിമറ്റം പ്രതിക്ഷ ഭവനിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പ്രസിഡൻ്റ് ലയൺ ബെറ്റി കോരച്ചൻ പതാക ഉയർത്തി. ലയൺ ബോബി പോൾ, പ്രതീക്ഷ ഭവനിലെ മദർ സിസ്റ്റർ...