കോതമംഗലം: കേരള എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന മെഗാ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കോതമംഗലം സെന്റ് തോമസ് ഹാളില്‍ നടത്തിയ...
കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ 2000-2003 ബാച്ച് ബികോം വിദ്യാര്‍ഥികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഒത്തുകൂടി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അധ്യാപകരെ ആദരിച്ചു.കലാലയ നാളുകളിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. എം.എ...
കോതമംഗലം: കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനുമെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ബേസില്‍ ജംഗ്ഷനില്‍ തടഞ്ഞ...
കോതമംഗലം : സുപ്രീം കോടതി വിധി മാനിച്ച് റേഷന്‍ വ്യാപാരികളുടെ കിറ്റ് വിതരണ കമ്മിഷന്‍ ഉടന്‍ നല്‍കണമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.കിറ്റ് കമ്മിഷന്‍ കേസില്‍...
കോതമംഗലം: കുട്ടമ്പുഴ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയ കലാപങ്ങൾക്കും നേരെ കണ്ണടക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് മേരി...
കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍...
റോഡുകളിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ജില്ലാ വികസന സമതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ നടന്ന വാഹനാപകടത്തിന് കാരണമായ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് വിദ്യാഭ്യാസ...
കോതമംഗലം: ബ്ലോക്ക് പരിധിയിൽ, പാർലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക്...
കോതമംഗലം: നാഷണൽ എൻ ജി ഒ കോൺഫഡറേഷൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി 50% സബ്സിഡിയോട് കൂടി സന്നദ്ധ സംഘടനകൾക്കും , വിദ്യാർത്ഥികൾക്കും നൽകുന്ന ലാപ്ടോപ്പിന്റെ വിതരണോൽഘാടനം കോതമംഗലം രൂപത വികാരിജനറാൾ മോൺ....
കോതമംഗലം : ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ-കറി യുടെ കൊച്ചി ശാഖയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയായ സ്പോർട്സ്...