കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...
കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...
കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...
കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ...
കോതമംഗലം : കൈകാലുകൾ ബന്ധി ച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അസ്ഫര്‍ ദിയാനെ ആന്റണി ജോൺ എം...
കോതമംഗലം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഇന്ദിരാമ്മയുടെ ഭവനത്തിൽ സന്ദർശനം നടത്തുകയും,അനുശോചനം അറിയിക്കുകയും ചെയ്തു. ചെമ്പൻകുഴി...
കോതമംഗലം: അസംബ്ലി മണ്ഡലത്തിൽ പര്യടനത്തിനെത്തിയ ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയ്സ് ജോർജ്ജിന് വിവിധ ഇടങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി. വെള്ളിയാഴ്ച രാവിലെ നേര്യമംഗലം ഫാമിൽ എത്തിയ ജോയ്സ് ജോർജിന്...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ PMGSY പദ്ധതികളിൽ 40 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴു റോഡുകൾക്കായി 2562 ലക്ഷം രൂപയുടെ നടന്നുവരുന്ന പ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കുമെന്ന് ബെന്നി ബഹനാൻ എംപിയും , എൽദോസ് കുന്നപ്പള്ളിൽ...
കോതമംഗലം : തട്ടേക്കാട് ഗവ യു പി സ്കൂൾ സ്റ്റാർ പ്രൊജക് ടിന്റെ ഭാഗമായി വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി...