NEWS
മൂവാറ്റുപുഴ: ദേശീയപാത 85-ല്‍ (കൊച്ചി- മൂന്നാര്‍) കോതമംഗലം ബൈപ്പാസ്, മൂവാറ്റുപ്പുഴ ബൈപ്പാസുകള്‍ക്കായി 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കോതമംഗലം, വാരപ്പെട്ടി വില്ലേജുകളില്‍ 3.8 കിലോമീറ്റര്‍ നീളത്തില്‍ കോതമംഗലം ബൈപ്പാസിനായും...