Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും അനുബന്ധ ഓഫീസുകളും ഹരിത ഓഫീസാകുന്നു . അതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആറ് ഓഫീസുകൾക്ക് ജി-ബിന്നുകൾ വിതരണം ചെയ്തു. എല്ലാ സർക്കാർ ഓഫീസുകളിലും ഗ്രീൻ...

NEWS

കോതമംഗലം :കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐ റ്റി ഐ ഹോളി നൈറ്റ്‌ 2കെ23 ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കരോൾ നൈറ്റ്‌ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2023-24 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. കോളേജ് യൂണിയന്റെ ഉദ്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോണും ,...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം കരിങ്ങഴ മുണ്ടക്കൽ ജോമോന്റെ പുരയിടത്തിലെ പടവലങ്ങയുടെ നീള വിശേഷമാണ് ഇപ്പോൾ നാട്ടിലെങ്ങുംസംസാര വിഷയം. നീളത്തിൽ വമ്പനായ ഈ പടവലങ്ങ കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.എട്ടരയടി നീളത്തിലുള്ള...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് നിർത്തിവച്ച നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമായി. ഭൂതത്താൻകെട്ട് മുതൽ വാടാട്ടുപാറ വരെ 5 കോടി രൂപ ചിലവഴിച്ചുകൊണ്ടാന്ന് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. നവീകരണ...

NEWS

വാരപ്പെട്ടി: പുതുപ്പാടി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നന്നാക്കാന്‍ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡ് നശിക്കുന്ന നിലയിലാണ്. കക്കടാശ്ശേരി മുതല്‍ അഞ്ചല്‍പ്പെട്ടി...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം: ശനിയാഴ്ച അഭിനവ് എന്ന പത്തു വയസുകാരന്റെ ദിനമായിരിന്നു. വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി ആ കുട്ടി താരം നീന്തിക്കയറിയത് പുതു ചരിത്രത്തിലേക്ക്. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ...

NEWS

കോതമംഗലം: കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര – 2023 നാളെ (ഞായറാഴ്ച) കോതമംഗലം രൂപതയിൽ. മുവാറ്റുപുഴ,...

NEWS

കോതമംഗലം: ജോലിയുടെ പിരിമുറുക്കത്തിൽ നിന്ന് എളുപ്പം മോചിതരാകാനുള്ള ലളിതവും പ്രായോഗികവുമായ മാർഗമാണ് ഒരു ചെടി നട്ടു നനക്കുന്നതെന്നും പുതുതലമുറ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. എന്റെ നാട്...

NEWS

കോതമംഗലം: 18% ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 ജനുവരി...

error: Content is protected !!