NEWS
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല കേരളോത്സവം പല്ലാരിമംഗലം പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി വൈസ്പ്രസിഡൻ്റ് ഒ...