CRIME
പെരുമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന 4.130 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ടാര്‍ജന്‍ പ്രധാനെ ( 38) കുന്നത്തുനാട് എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ ടൗണ്‍, മാര്‍ക്കറ്റ്, പാത്തിപ്പാലം, ബിവ്‌റേജ് പരിസരം...