കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ലേബർ ബഡ്ജറ്റ് ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 വർഷത്തേക്കുള്ള...
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാതലത്തിൽ നടത്തിയ സ്കൂൾ പാചക തൊഴിലാളി പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം റവന്യൂജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിലെ പാചക തൊഴിലാളി...
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം മലയിൻകീഴ് വാളാടിതണ്ട് നഗർ റോഡിൽ കുടിയാറ്റ് വീട്ടിൽ അലക്സ് (25)നെ യാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി...
കോതമംഗലം : യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ മർത്തമറിയം വനിതാ സമാജം പ്രവർത്തകരുടെ ഏകദിന ക്യാമ്പ് കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഏലിയാസ്...
കോതമംഗലം : ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷന്റെ ജനസേവ പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുൻ മാനേജിങ് ഡയറക്ട്ടരും,സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനുമായ വി. ജെ. കുര്യൻ ഐ. എ. എസ്...
പെരുമ്പാവൂർ : ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളുടെ പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നതുമായ ശലഭമായ സർപ്പ ശലഭം അഥവാ നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭം കുറുപ്പംപടിയിൽ വിരുന്നു വന്നു. കോതമംഗലം എം. എ. കോളേജിലെ...
കോതമംഗലം : നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ 22-ാം മത് വാർഷികം നടന്നു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം ഇ ശശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
ന്യൂ ഡല്‍ഹി: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ‘അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് 2024’ന് മികച്ച പത്രപ്രവര്‍ത്തകനും സാമൂഹിക സേവന പ്രവര്‍ത്തകനുമായ ഷാജിവാഴൂര്‍ അര്‍ഹനായി. മോണിംഗ് ന്യൂസ് ഡെയ്ലി, സ്നേഹവചനം (പ്രിന്റഡ്...
പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു....
കോതമംഗലം: കനത്തമഴയില്‍ ഇടമലയാറില്‍ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും മണ്ണിടിച്ചില്‍. താളുംകണ്ടം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകര്‍ന്നു. പൊങ്ങിന്‍ചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം...