Connect with us

Hi, what are you looking for?

NEWS

കാട്ടാനാ ആക്രമണത്തിൽ പരിക്കേറ്റ കെ .ഡി സജിയെ ആന്റണി ജോൺ എഎൽഎ സന്ദർശിച്ചു

കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിയെ കോതമംഗലം ധർമ്മ ഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽ എയും കോതമംഗലം ഡി എഫ് ഒ പി യു സാജുവും സന്ദർശിച്ചു. രാവിലെ കളപ്പാറ വഴി യാത്രചെയ്യവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കുട്ടമ്പുഴ വില്ലേജ് ഓഫീസിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഓഫീസർ ആണ്.ചികിത്സ ചിലവുകൾക്കുൾപ്പെടെ മറ്റ് ആവിശ്യങ്ങൾക്കുമായി അടിയന്തിര ധന സഹായം ലഭ്യമാക്കാൻ കോതമംഗലം ഡി എഫ് ഒ യ്ക്ക് ആന്റണി ജോൺ എം എൽ എ നിർദ്ദേശം നൽകി.

You May Also Like

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂൺ 16) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ വച്ച് നടന്ന യോഗം ഐ.ജെ.യു ദേശീയ സമിതി അംഗം ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു.മേഖല...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

NEWS

കോതമംഗലം :തലക്കോട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ തലക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,സംസ്ഥാനത്തെ...

NEWS

കോതമംഗലം: നിയമപരമല്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച നെല്ലിക്കുഴി നങ്ങേലിപ്പടിയിലുള്ള തമാം കുഴിമന്തി കട ആരോഗ്യ ശുചിത്വ പരിശോധനയെ തുടർന്ന് പൊതുജനാരോഗ്യ നിയമം 20 23 പ്രകാരംഅടച്ച് പൂട്ടി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ...

CRIME

പെരുമ്പാവൂർ: എക്സൈസ് പരിശോധനയിൽ പെരുമ്പാവൂർ ഫിഷ് മാർക്കറ്റ് ഷോപ്പിംഗ് മാളിന് മുൻവശത്തു നിന്ന് 9.588 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് ഡോങ്കൽ സബ് ഡിവിഷനിൽ ഡോങ്കിൽ തരഫ് പട്ടിനി...

CRIME

മുവാറ്റുപുഴ : ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ...

CRIME

മുവാറ്റുപുഴ: മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്....

NEWS

കോതമംഗലം: റിട്ട. അധ്യാപിക, കോട്ടപ്പടി ചേറങ്ങനാൽ കുഴിവേലിൽ എം. ജെ. മേരി(77) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി...

NEWS

പ്രൊഫസർ ബി ബിജു എം എ എന്‍ജിനീയറിങ് കോളേജിലെ ഡീൻ. കോതമംഗലം: കേരള സര്‍വകലാശാല എന്‍ജിനീയറിംഗ് വിഭാഗം ഡീന്‍ ആയി കോതമംഗലം എം എ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസർ ബി ബിജു നിയമിതനായി....

error: Content is protected !!