കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ അഡ്വ ഡീൻ കുര്യാക്കോസ് MP ക്ക് ഗംഭീര സ്വീകരണം നൽകി.
ചെറുവട്ടൂർ,നെല്ലിക്കുഴി, തൃക്കാരിയൂർ മണ്ഡലങ്ങളിലാണ് MP ക്ക് സ്വീകരണം നൽകിയത്.
PAM ബഷീർ,അലി പടിഞ്ഞാറേച്ചാലിൽ, നാസ്സർ വട്ടേക്കാടൻ, സുരേഷ് ആലപ്പാട്ട്,PM സക്കറിയ,MM അബ്ദുൾകരിം,CK സത്യൻ, KM കുഞ്ഞുബാവ, MA കരിം,പരീത് പട്ടമ്മാവുടി, MV റെജി,VM സത്താർ, വിനോദ് K മേനോൻ, അജീബ് ഇരമല്ലൂർ, ഇബ്രാഹിം എടയാലി,ഷൗക്കത്ത് പൂതയിൽ,PM ഷെമീർ, PA ഷിഹാബ്, പരീത് കാവാട്ട്,ചന്ദ്രലേഖ ശശിധരൻ, പോൾസൺ ഡേവിഡ്,PP തങ്കപ്പൻ, ഷൗക്കത്ത് പൂതയിൽ. എബി ചേലാട്ട്, വിജിത്ത് വിജയൻ,KP കുഞ്ഞ്,PC എൽദോസ്, CK ജോർജ്, ഹമീദ് കൊട്ടാരം,ഷെഫിൻ കല്ലുങ്കൽ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
