കോതമംഗലം: കടവൂരില്‍ താറാവ് കൂടിന്റെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ വനപാലകര്‍ രക്ഷപെടുത്തി. തെക്കെപുന്ന മറ്റത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ താറാവ് കൂട്ടിലാണ് പെരുംപാമ്പ് വലയില്‍ കുടുങ്ങിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന്
കാളിയാര്‍ ഫോറെസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
