Connect with us

Hi, what are you looking for?

NEWS

വരപ്പെട്ടിയില്‍ മീന്‍ കുളത്തില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9 മണിയോടെ പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മൂവാറ്റുപുഴ സ്വദേശി സേവി തോമസ് സ്ഥലത്തെത്തി വല മുറിച്ച് പാമ്പിനെ രക്ഷപെടുത്തുകയായിരുന്നു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ആയക്കാട് അയിരൂർ പാടം വഴി വടക്കുംഭാഗം റോഡിൻ്റെ ആരംഭത്തിൽ 250 മീറ്ററോളം ദൂരമാണ് വെട്ടിപൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഭാരവാഹനങ്ങളും സ്കൂൾ ബസുകളുമുൾപ്പടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. പൊടിശല്യം...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്കും വീടുകൾ ക്കുമായുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും...

CHUTTUVATTOM

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനയാക്രമണത്തിൽ വളർത്തു പോത്തിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ബെന്നി വർഗീസിൻ്റ റബ്ബർ തോട്ടത്തിൽ  കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്. മൂന്ന് പോത്തുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം...

CHUTTUVATTOM

കോതമംഗലം : സപ്തതി നിറവില്‍ നില്‍ക്കുന്ന മാര്‍ അത്തനേഷ്യസ് കോളേജിന് പുരസ്‌കാരത്തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജിവി രാജ പുരസ്‌കാരം എം. എ....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന്‍ ജുവല്‍ ജൂഡി സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ്...

CHUTTUVATTOM

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിളളി പാലം പളളിപ്പടി റോഡിൽ (ഇഞ്ചൂർ-പളളത്തുംപടി-കോഴിപ്പിളളി പാലം റോഡ്) ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ 20/02/2026 മുതൽ 26/02/2026 വരെ ഈ റൂട്ടിലൂടെയുളള ഗതാഗതം നിരോധിച്ചു.

CHUTTUVATTOM

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ്...

CHUTTUVATTOM

കോതമംഗലം : തൃശൂരിൽ നടന്ന 46-ാം മത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം സ്വദേശിനിയായ മരിയ ബിനേഷിന് സ്വർണമെഡൽ . ഫെബ്രുവരി 15 ,16 തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ...

CHUTTUVATTOM

കോതമംഗലം: കാസര്‍കോട് നടക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം കോതമംഗലത്ത് സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ വലയുന്നു. തിരക്കുമൂലം മണിക്കൂറുകള്‍ കാത്തുനിന്നാണ് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണുവാന്‍ സാധിക്കുന്നത്. ഒരു സമയത്ത് ഒരു ഡോക്ടറുടെ...

CHUTTUVATTOM

കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയില്‍ സമാപിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം: നിയമം നടപ്പാക്കുന്നതിനിടെ പോലീസിന് വീഴ്ചകകളുണ്ടായാല്‍ തിരുത്താന്‍ നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ടെന്നും ആള്‍ക്കൂട്ടവും ജനക്കൂട്ടവും പോലീസിനെ നന്നാക്കാനിറങ്ങിയാല്‍ എന്താകും ഫലമെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും റേഞ്ച് ഡിഐജി ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു....

error: Content is protected !!