കോതമംഗലം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ് കോതമംഗലം തലക്കോട് സ്വദേശി കെ.എ റമീസ്. മുൻ ഇന്ദിരാഗാന്ധി കോളേജ് കെ.എസ്.യു പ്രസിഡന്റ്, കെ എസ് യു ജില്ലാ ഡെലിറേറ്റ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്.


























































